Question: രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റെ പുതിയ പേര് ?
A. ഗണമണ്ഡപം
B. ഗണ തന്ത്ര മണ്ഡപം
C. അശോകമണ്ഡപം
D. അശോക ഹാൾ
Similar Questions
സ്വാതന്ത്ര്യാനന്തരം ഇന്ത്യ പങ്കെടുത്ത ആദ്യ ഒളിമ്പിക് മേള ?
A. ലണ്ടൻ ഒളിമ്പിക്സ്
B. പാരീസ് ഒളിമ്പിക്സ്
C. ടോക്കിയോ ഒളിമ്പിക്സ്
D. ലോംഗ് ജമ്പ്
ഏത് രാജ്യം ആണ് വർഷം തോറും 10 ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ച്, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ആഡംബര ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്?